Top Storiesഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? വിധിക്കു പിന്നാലെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍; ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധിക്കു ശേഷവും ബാക്കിയാകുന്ന ചോദ്യങ്ങള്അശ്വിൻ പി ടി8 Dec 2025 5:29 PM IST
Top Stories'മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിച്ചാല്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം; സഹകരിച്ചില്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും'; ഇരയെ മാനസികമായി തകര്‍ത്തും ഭീഷണിപ്പെടുത്തിയും കീഴടക്കുന്ന ക്രൂരന്; സിനിമാക്കാരുടെ സുനിക്കുട്ടന്‍ പണ്ടേ ക്രിമിനല്‍; സൗമ്യനായ ഡ്രൈവര്‍ എന്ന മുഖംമൂടിയിട്ട് വേട്ടയാടിയ പള്‍സര്‍ സുനി ആരാണ്?മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 3:55 PM IST
SPECIAL REPORTഅന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളം വിസ്തരിച്ചു; ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകന്; ആദ്യ കുറ്റപത്രത്തില്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറു മാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്കി എട്ടം പ്രതിയാക്കി; ഇന്ന് വിധി ദിനം; ദിലീപ് അകത്തോ പുറത്തോ? പള്‍സര്‍ അഴിക്കുള്ളിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:21 AM IST
SPECIAL REPORTനടി ആക്രമിക്കപ്പെട്ടതിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത് അമ്മയുടെ പരിപാടിക്കിടെ; ശത്രുക്കളുടെ ആരോപണമെന്ന് ദിലീപിന്റെ പ്രതിരോധം; ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ കത്തില്‍ ജനപ്രിയന് പെട്ടു; അന്വേഷണത്തില്‍ തെളിഞ്ഞത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിലെ വൈരാഗ്യം ബലാത്സംഗ ക്വട്ടേഷനായ കഥ; നാളെ ദിലീപിന്റെ വിധിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 7:45 AM IST
SPECIAL REPORT'എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ വന്ന അഞ്ചുപേരെ എനിക്കു സേഫാക്കണം; ദിലീപേട്ടന്റെ ശത്രുക്കളും നടിയുടെ ആളുകളും എന്നെ വന്നു കാണുന്നുണ്ട്; എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു വക്കീലിനെയെങ്കിലും വിടാമായിരുന്നു; എനിക്ക് പണം വേണം, അല്ലെങ്കില്‍ രഹസ്യം പുറത്ത് വിടും': നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ 'കത്ത് ബോംബ്'മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 3:40 PM IST
SPECIAL REPORTലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്കിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യം; ഇരയും പ്രതിയും സിനിമക്കാര്‍ എന്നതും കേസിനെ പുതിയ തലത്തിലെത്തിച്ചു; നടന് അകത്തായത് നാലു മാസത്തിന് ശേഷം; ഇനിയൊരു ജൂലൈ 10 ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ദിലീപ്; ഡിസംബര്‍ 8 കേരളത്തിന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 7:17 AM IST
INVESTIGATIONനടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍; നിര്‍ത്തിയ ഉടനേ കാറിലേക്ക് അതിക്രമിച്ചു നടിയുടെ വാമൂടി ഒരു സംഘവും; ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; കൂട്ടമായി ശാരീരികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; അക്രമത്തിന് ശേഷം നടിയെ കാക്കനാട് ഇറക്കി വിട്ടു; കോളിളക്കം സൃഷ്ടിച്ച കേസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:15 PM IST
SPECIAL REPORTവര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന് ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിസ്വന്തം ലേഖകൻ25 Nov 2025 12:36 PM IST
Lead Storyഹോട്ടലിലെ അതിക്രമ കേസില്‍ പള്‍സറിന് സ്റ്റേഷന് ജാമ്യം നല്കാന് ഉന്നത ഇടപെടല്‍; നടിയെ ആക്രമിച്ച കേസിലെ ജാമ്യം തള്ളി പോകുമോ എന്ന ഭയത്തില്‍ അണിയറയില്‍ ചടുല നീക്കങ്ങള്‍; പള്‍സറിനെ കണ്ണടച്ചു വിട്ടാല്‍ വിഷയം കോടതിയില്‍ എത്തിക്കാന്‍ അതിജീവിത; രായമംഗലത്തെ അതിക്രമത്തിന് പള്‍സറിന് കരുത്താകുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:50 AM IST
SPECIAL REPORTസിസിടിവി ഇല്ലാത്ത ഭാഗത്ത് വന്നാല്‍ നിന്നെയൊക്കെ കൊന്നു തള്ളും; ഭക്ഷണം കിട്ടാന്‍ വൈകിയതിന് കുറുപ്പുംപടി കരയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി കാട്ടിക്കൂട്ടിയത് വില്ലത്തരം; കേസെടുത്ത് പോലീസ്; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് വിലയിരുത്തല്‍; പള്‍സര്‍ സുനി വീണ്ടും ജയിലില്‍ ആകുമോ?മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 8:00 AM IST
INVESTIGATIONകോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി പള്‍സര്‍ പ്രതികരിക്കുമോ? ആഡംബര കാറിനും 7000ത്തിന്റെ ചെരുപ്പിനും പിന്നില്‍ 'വമ്പന്‍ സ്രാവ്'! അന്വേഷണത്തിനിടെ കിട്ടുന്നത് ഞെട്ടിക്കും വിവരങ്ങള്സ്വന്തം ലേഖകൻ2 Oct 2024 9:34 AM IST
SPECIAL REPORTനടിയെ അതിക്രൂരമായി പീഡിപ്പിച്ച 'ദുഷ്ടന്' പുഷ്പ വൃഷ്ടിയും ജയ് വിളിയും! കേരളത്തിന് നാണിച്ചു തലതാഴ്ത്താം; പള്‍സര്‍ സുനിയെ 'വീര നായകനാക്കിയത്' ബോധപൂര്‍വ്വമോ? പിന്നിലെ ശക്തിയെ കണ്ടെത്താന്‍ അന്വേഷണം വരുംമറുനാടൻ മലയാളി ബ്യൂറോ20 Sept 2024 5:25 PM IST